2010 നവംബർ 17, ബുധനാഴ്‌ച

ചില്ലു കൂട്ടിലെ കുട്ടി

ബെന്‍സ് കാറിലിരുന്ന്
ബലൂണ്‍കാരനെ നോക്കി
കുട്ടി കരഞ്ഞു
പിന്നെ ചിരിച്ചു
അപ്പൊള്‍ അകലെ
ചില്ലുകൂട്ടിലെ പാവ് നോക്കി
കരഞ്ഞിരുന്ന ബലൂണ്‍കാരന്റെ കുട്ടി
ഇപ്പൊള്‍ ചിരിച്ചിട്ടുണ്ടാകും

(1996 ല്‍)

2 അഭിപ്രായങ്ങൾ: