2010 നവംബർ 15, തിങ്കളാഴ്‌ച

പരസ്യം

പെണ്ണേ നീ മുല്ലപൂ ചൂടി യില്ലെങ്കിലും
നിന്നില്‍ നിന്നുയരുന്ന
ആ വാസന സോപ്പിന്‍റെ സുഗന്ധത്താല്‍
കണ്ണടച്ചായാലും
ഞാന്‍ നിന്നെ കണ്ടുപിടിക്കും
ചാറ്റിംഗ് ലൂടെ ഞാന്‍ നിനക്ക്
കൈമാറിയാതെന്താണ്
കൈയില്‍ കൊക്കകോള യുമായി
ആള്‍ക്കൂട്ടത്തിന്‍റെ മുന്നില്‍ നില്‍ക്കുക
അപ്പോള്‍ ഞാന്‍
അവിടേക്ക് സ്കൂട്ടറില്‍ പാഞ്ഞെത്തും
പിന്നെ നിന്നെ പിന്നിലിരുത്തി
എല്ലാവരെയും പിന്നിലാക്കി
ഞാന്‍ മുന്നോട്ടു കുതിച്ചു പായും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ