2010 നവംബർ 16, ചൊവ്വാഴ്ച

നെറ്റിക്കൊമ്പന്‍

ഉത്സവപ്പറമ്പിലെ ആ
തട്ടമിട്ട പെണ്‍കുട്ടിയെ
ഞാന്‍ ശ്രദ്ധി ച്ചു
അതെ
അവള്‍ ഒരു മനുഷ്യ ബോംബാണ്
ഞാന്‍ ഉറക്കെ പറഞ്ഞു
കാരണം
അപ്പോള്‍ എന്‍റെ കയ്യില്‍
കാവികൊടിയും
നെറ്റിയില്‍
കുങ്കുമ പൊട്ടും ഉണ്ടായിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ