പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കവിതകൾ
2010 നവംബർ 6, ശനിയാഴ്‌ച
പഞ്ചേന്ദ്രിയങ്ങള്‍
കൊക്കകൊള രുചിക്കാ
ന്‍
നാക്കും
ജാക്സ
ണ് ഷോകാണാ
ന്‍ കണ്ണും
അപ്പാച്ചി സംഗീതം കേ
ള്‍ക്കാ
ന്‍
കാതും
പോണ്ട്സ് ഡ്രീംഫ്ലവ
ര്‍ മണക്കാ
ന്‍
മൂക്കും
സന്തൂ
ര്‍ തേക്കാ
ന്‍
കോളേജ് തൊലിയും ഇല്ലെങ്കി
ല്‍
ഞാ
ന്‍ എങ്ങനെ കഴിയും
ഈ പഞ്ചേന്ദ്രിയങ്ങ
ള്‍ ഇല്ലെങ്കി
ല്‍
എങ്ങിനെ കഴിയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ