പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കവിതകൾ
2010 നവംബർ 17, ബുധനാഴ്ച
ചില്ലു കൂട്ടിലെ കുട്ടി
ബെന്‍സ് കാറിലിരുന്ന്
ബലൂണ്കാരനെ നോക്കി
കുട്ടി കരഞ്ഞു
പിന്നെ ചിരിച്ചു
അപ്പൊള്‍ അകലെ
ചില്ലുകൂട്ടിലെ പാവ് നോക്കി
കരഞ്ഞിരുന്ന ബലൂണ്‍കാരന്റെ കുട്ടി
ഇപ്പൊള്‍ ചിരിച്ചിട്ടുണ്ടാകും
(1996 ല്‍)
2 അഭിപ്രായങ്ങൾ:
Shades
2011 മാർച്ച് 15, 6:54 AM-ന്
ഇഷ്ടമായി.
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
koseth
2011 നവംബർ 1, 8:18 AM-ന്
simply soooperb....
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂsimply soooperb....
മറുപടിഇല്ലാതാക്കൂ