പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കവിതകൾ
2010 നവംബർ 16, ചൊവ്വാഴ്ച
പത്രവാര്‍ത്ത
ചൂടുള്ള വാര്‍ത്ത
പത്ര വില്‍പ്പനക്കാരന്‍ അലറി
മഞ്ജു വാരിയര്‍
വിവാഹിതയായി
ക്ലിന്റന്
ഒരു കാമുകി കൂടി
സച്ചിന് ലോക റെക്കോട്
ഇന്നലെ
പട്ടിണി കിടന്നു മരിച്ച
തെരുവ് ബാലാ
നിന്‍റെ തണുത്ത വാര്‍ത്തകള്‍ഞങ്ങള്‍ എന്നേ മറന്നു
(1999 ല്‍ എഴുതിയത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ