ധനവാനായ പുലയന്റെ പൂച്ചെണ്ട്.
ദുരവസ് ഥ ഇവിടെ പൂര്‍ണ്ണമായി
പത്രവാര്‍ത്ത .......
ദരിദ്രയായ പുലയിക്ക്
ധനവാനായ തമ്പുരാന്‍ കുട്ടിയുടെ പൂച്ചെണ്ട്..?
ഇല്ലേ..ഇല്ലേ
ദുരവസ് ഥ ഇവിടെ തുടരുന്നു
അവളുടെ വയറ്റിലെ
തന്തയില്ലാത്ത കുഞ്ഞ്
വീണ്ടും അത് കണ്ടെടുത്തേക്കാം
(1996 ല്‍ എഴുതിയത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ