2010 നവംബർ 6, ശനിയാഴ്‌ച

ചാലിയാ ര്‍

ചാലിയാ ര്‍ നിന്നെ ര്‍ണ്ണിക്കാ ന്‍
ഞാനൊരു കവിയല്ല
കസവുമുന്ടുടുത്ത മലയാളി മങ്കമാര്‍
എന്നി ല്‍ നിറഞ്ഞു നില്‍ക്കുമ്പോ ള്‍
എവിടേക്കൊ ആട്ടിപ്പായിക്കേണ്ട
ദളിത് സ്ത്രീയെപ്പൊലെ
കറുത്തിരുണ്ട ചാലിയാ ര്‍
നിന്നെ വ ര്‍ ണ്ണിക്കാ ന്‍
ഞാനൊരു കവിയല്ല
ഉടുമുണ്ട് നഷ്ടപ്പെട്ട ഭ്രാന്തിപ്പെണ്ണിനെ
ഞാ ന്‍ മറക്കാ ന്‍ ശ്രമിക്കുമ്പൊ ള്‍...
ചാലിയാര്‍ നിന്നെ വര്‍ണ്ണിക്കാ ന്‍
ഞാനൊരു കവിയല്ല

(1998 ല്‍ എഴുതിയത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ