ബിനായക് സെൻ,
അവരുടെ കണ്ണുനീർ ജൈവികം അല്ല
എന്നു നീ അവരെ പഠിപ്പിച്ചു
അവരുടെ പുറത്തു വീണ ചാട്ടവാർ
ദൈവികമല്ല എന്നും നീ പഠിപ്പിച്ചു
നിലവിളിക്കുന്ന കൈകൾ നീ
മുറുകേപ്പിടിക്കുന്ന മുഷ്ടികളാക്കി മാറ്റി
ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവരുടെ ജെയിലുകൾ നമുക്ക്
തികയാതെ വരുമെന്ന്
ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
നമ്മുടെ നെഞ്ചിൻ കൂടുകൾക്ക്
അവരുടെ വെടിയുണ്ടകൾ
തികയതെ വരുമെന്ന്
ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവർ നിർമ്മിച്ച കൊലകയർ
നമുക്ക് തികയാതെ വരുമെന്ന്
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅവരുടെ പുറത്തു വീണ ചാട്ടവാർ
മറുപടിഇല്ലാതാക്കൂദൈവികമല്ല എന്നും നീ പഠിപ്പിച്ചു
നിലവിളിക്കുന്ന കൈകൾ നീ
മുറുകേപ്പിടിക്കുന്ന മുഷ്ടികളാക്കി മാറ്റി
ബിനായകിനു എന്റെ സല്യുട്ട്
മറുപടിഇല്ലാതാക്കൂബിനായക് സെൻ
മറുപടിഇല്ലാതാക്കൂവിഡ്ഡികൾക്കറിയില്ല
അവരുടെ ജെയിലുകൾ നമുക്ക്
തികയാതെ വരുമെന്ന്....
എത്ര ശരി.... എത്ര ശക്തമായ വരികള്‍... ഇതോ പ്രസിദ്ധീകരണ യോഗ്യമല്ലാത്തത് !!!
നല്ല ഉദ്യമം പ്രശാന്ത്.
മറുപടിഇല്ലാതാക്കൂവിപ്ലവം ജയിക്കട്ടെ...നല്ല കവിത ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല കവിത...
മറുപടിഇല്ലാതാക്കൂബിനായക് സെൻ
മറുപടിഇല്ലാതാക്കൂവിഡ്ഡികൾക്കറിയില്ല
നമ്മുടെ നെഞ്ചിൻ കൂടുകൾക്ക്
അവരുടെ വെടിയുണ്ടകൾ
തികയതെ വരുമെന്ന്......
ആശംസകള്‍........
ബിനായക് സെൻ
മറുപടിഇല്ലാതാക്കൂവിഡ്ഡികൾക്കറിയില്ല
അവരുടെ ജെയിലുകൾ നമുക്ക്
തികയാതെ വരുമെന്ന്
nalla kavitha
enikku ishtapettu
മറുപടിഇല്ലാതാക്കൂഅഭിവാദ്യങ്ങള്..
മറുപടിഇല്ലാതാക്കൂgood one.. Keep it up brother..
മറുപടിഇല്ലാതാക്കൂഞാനീ കവിത എന്റെ കൗമാര കാലത്ത് ആണ്
മറുപടിഇല്ലാതാക്കൂവായിച്ചതെങ്കില്..എന്റെ രക്തസാക്ഷി മണ്ഡപത്തില്‍,ഇരുപതില്‍ അധികം വര്‍ഷങ്ങള്‍ ബലി പുഷ്പങ്ങള്‍ അര്പ്പിചിട്ടുണ്ടാവുംനിങ്ങള്..[ഇനിയും സാദ്ധ്യത ഇല്ലാതല്ല]..വിയര്‍പ്പിന്റെയും ചോരയുടെയും പച്ചജീവിതതിന്റെയും മണവും നിറവും ഉള്ള കവിതകള്‍ പ്രസിധീകരിക്കപെട്ടിട്ടില്ല അധികവും,അവര്‍ നിങ്ങളെ പോലെയുള്ള അക്ഷര സിംഹങ്ങളാല്‍ പേടിക്കപെട്ടവരാണ് .