പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കവിതകൾ
2013 ജനുവരി 21, തിങ്കളാഴ്ച
സ്വാതന്ത്ര്യം
വണ്ടിക്കാള അലഞ്ഞു നടക്കുന്ന പശുവിനോട് ചോദിച്ചു
നീ സ്വതന്ത്രയാന്നല്ലോ
അതെ ഞാന്‍ സ്വതന്ത്രയാണ്
പശു മറുപടി പറഞ്ഞു
തിന്ന് തിന്ന് അകിട് നിറയുമ്പോള്‍
ഊറ്റിയെടുക്കപ്പെടുന്ന
സ്വാതന്ത്ര്യം
1 അഭിപ്രായം:
പൈമ
2013 ജൂൺ 12, 6:30 AM-ന്
ചൂക്ഷനങ്ങളുടെ വലിയ ഒരു ഉദാഹരണം ....
തീക്ഷമയ എഴുത്ത്
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചൂക്ഷനങ്ങളുടെ വലിയ ഒരു ഉദാഹരണം ....
മറുപടിഇല്ലാതാക്കൂതീക്ഷമയ എഴുത്ത്