2012 നവംബർ 19, തിങ്കളാഴ്‌ച

എണ്ണയുടെ കാശുകൊണ്ട്  ഞങ്ങള്‍ 
വെണ്ണയുടെ പടം വരച്ചു 

2012 ഒക്‌ടോബർ 3, ബുധനാഴ്‌ച

ചാനല്‍ വാര്‍ത്ത

കൊലപാതകത്തിന്റെ രക്ത കറ ചുമരില്‍ പതിഞ്ഞിരുന്നു 
ചാനലുകള്‍ വിളിച്ചു കൂവി .....

അതിനു ശേഷം പരസ്യമായിരുന്നു 

നോ കറ.. നോ പാട് ..........